SPECIAL REPORTവടക്ക് നിന്ന് എത്തിയ കണ്ടൈനർ ലോറി ഡിവൈഡർ ഇടിച്ചു തെറിപ്പിച്ച് വരുന്നതാണ് കണ്ടത്; ഞങ്ങളുടെ ദിശയിലേക്ക് വാഹനം വരുന്നത് കണ്ടപ്പോൾ ഞാൻ ഉൾപ്പടെയുള്ളവർ ഓടി മാറി; ഒപ്പമുണ്ടായിരുന്ന യൂസഫ് വണ്ടിയുടെ അടിയിൽപ്പെട്ടു; ഡ്രൈവർ ഉറങ്ങിയതാണ് കാരണം; അവർ ഓടിരക്ഷപ്പെടുകയും ചെയ്തു; കരുനാഗപ്പള്ളിയിലെ കണ്ടൈനർ അപകടത്തെ കുറിച്ച് ദൃക്‌സാക്ഷിയുടെ വാക്കുകൾഎം എസ് ശംഭു27 Nov 2020 11:58 AM IST