You Searched For "മത്സരിക്കും"

ആദ്യം ഇറാന്റെ കാര്യത്തിൽ തീരുമാനം ആകട്ടെ എന്നിട്ട് നോക്കാം! അടുത്ത എന്റെ ലക്ഷ്യം സ്പാനിഷ് ഭാഷ പഠനം; അത് കഴിഞ്ഞ് ഉറപ്പായിട്ടും വെനിസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; ആർക്കും വിചാരിക്കാൻ പറ്റാത്ത ഭൂരിപക്ഷത്തിൽ ജയിക്കും; മാധ്യമങ്ങളെ നേരിൽ കണ്ടതും മനസ്സിലെ ആഗ്രഹം തുറന്നുപറഞ്ഞ് ട്രംപ്; അവകാശവാദത്തിൽ കുഴങ്ങി ജനങ്ങൾ
തമിഴ് മണ്ണിൽ രാഷ്ട്രീയ പോരാട്ടത്തിന് തിരിതെളിയുന്നു; ടിവികെ നേതാവ് വിജയ് പെരമ്പൂർ മണ്ഡലത്തിൽ മത്സരിക്കും; പാർട്ടി യോഗത്തിൽ സുപ്രധാന തീരുമാനം; വാർത്ത കേട്ട് ആവേശത്തിൽ ഇളകിമറിഞ്ഞ് പ്രവർത്തകർ; സ്റ്റാലിന്റെ കോട്ട പിടിക്കാൻ രണ്ടുംകല്പിച്ച് ദളപതി; പെരമ്പൂർ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം ഇത്; അണിയറയിൽ ഒരുങ്ങുന്നത് വൻ മാസ്റ്റർ പ്ലാൻ!!
വെല്ലുവിളിച്ച് കാരാട്ട് ഫൈസൽ; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറില്ല; സിപിഎം നിർദേശത്തെ തുടർന്ന് ഐഎൻഎൽ ഫൈസലിനെ പിൻവലിച്ചത് അംഗീകരിക്കില്ല; കൊടുവള്ളി ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായി മൽസരിക്കും; പഴയ റഹീം ലീഗുകാർ എൽഡിഎഫിന്റെ വോട്ടു ചോർത്തുമെന്നും ആശങ്ക; ഗോൾഡൻ എംഎൽഎമാരും സിപിഎമ്മും വഴിപിരിയുമോ?