Uncategorizedരണ്ട് നിലയ്ക്ക് മാത്രം അനുമതിയുള്ള പൈതൃക ഭൂമിയിൽ 14 നില കെട്ടിയുയർത്തി; കനാലുകളും തോടുകളും സർക്കാർ ഭൂമിയും കൈയേറി കെട്ടിട നിർമ്മാണം; അത്യാഡംബര വാഹനങ്ങളിൽ അടിച്ചു പൊളിച്ച് ജീവിതം സുഖമാക്കി; ഒടുവിൽ എല്ലാം പൊട്ടിപാളീസായപ്പോൾ വഴിയാധാരമായത് പരസ്യങ്ങളിൽ വിശ്വസിച്ച് കാശ് മുടക്കിയ പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥരും; ഫ്ളാറ്റ് തട്ടിപ്പ് കേസിൽ ഹീര ബാബു അറസ്റ്റിൽ; പിടികൂടിയത് 2019 ലെ കേസിൽ മ്യൂസിയം പൊലീസ്എം മനോജ് കുമാര്‍12 Nov 2020 11:16 PM IST