SPECIAL REPORT'ഭാരത് മാതാ കീ ജയ്'.... അർണാബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച്; രാത്രി കാത്തുനിന്ന നൂറുകണക്കിന് ആരാധകരുടെ ആവേശത്തിൽ പങ്കുചേർന്ന് റോഡ് ഷോയും; റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റരുടെ ജയിൽ മോചനം ആഘോഷമാക്കി ബിജെപി പ്രവർത്തകരും; വീരോചിത സ്വീകരണം അർണാബിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമോ?മറുനാടന്‍ ഡെസ്‌ക്11 Nov 2020 11:19 PM IST