ELECTIONSബീഹാറിലെ മാഞ്ജി മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ജയിച്ചത് കാൽലക്ഷത്തിലേറെ വോട്ടുകൾക്ക്; വിഭൂതിപുരിലും ലീഡ്; 16 സീറ്റിൽ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റിലും 20,000ത്തിലേറെ ഭൂരിപക്ഷം; സിപിഐഎംഎൽ 12 സീറ്റിൽ മുന്നിൽ; ബീഹാറിൽ കരുത്തുകാട്ടി ഇടതുപക്ഷംമറുനാടന് ഡെസ്‌ക്10 Nov 2020 8:46 PM IST