Greetings'ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം; എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ; ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല; മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷിന് പിന്തുണ നൽകി പോസ്റ്റുമായി സിപിഎം നേതാവ് മറുനാടന്‍ ഡെസ്‌ക്30 Oct 2020 5:58 PM IST