You Searched For "റഷീദ"

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല; വിഴിഞ്ഞത്ത് ഷാജിയുടെയും റഷീദയുടെയും മരണത്തിന് പിന്നിലെന്ത്? സജീന ഇപ്പോഴും ഗുരുതരാവസ്ഥയില്‍; ഹോട്ടലില്‍ പഴകിയ ഭക്ഷണമില്ല, വൃത്തിഹീനമായ സാഹചര്യമില്ല; ദുരൂഹത തുടരുന്നു
ചതിക്കുന്നവന് ഭൂമിയിൽ സ്ഥാനമില്ല..അതുകൊണ്ട് നീതി നടപ്പാക്കി: വാക്കത്തിയും കോടാലിയുമായി ഉൾവനത്തിൽ ഒളിച്ചുകഴിയവേ പിടികൂടുമ്പോഴും കൂസലില്ലാതെ ഇക്‌ബാൽ; ഭാര്യ റഷീദയുമായി ലക്ഷ്മണന് ബന്ധമുണ്ടെന്ന് സംശയം; വ്യാജചാരായവാറ്റിൽ തന്നെ ഒറ്റിക്കൊടുത്തതിലെ ഈർഷ്യം പകയായി മാറി; മാങ്കുളത്ത് അയൽവാസിയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത് സംശയം മൂലം തന്നെ; വെട്ടേറ്റ ഭാര്യ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ