You Searched For "ജോർജ് കുര്യൻ"

ബിജെപിയെ വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയ കാലഘട്ടങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഓടി നടന്ന ജോര്‍ജ് കുര്യന്‍; 19-ാം വയസ്സില്‍ ബിജെപിക്കാരനായി; രാജഗോപാലിന്റെ അതിവിശ്വസ്തന്‍; വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പ്രയോഗം ജോര്‍ജ് കുര്യന് യോജിക്കില്ല; നോബിള്‍ മാത്യു അറിയാന്‍.. പരിവാറുകാര്‍ക്ക് ആരാണ് ജോര്‍ജ് കുര്യന്‍?
കുറുപ്പിന്റെ മകനെ പിടിച്ചു കെട്ടാന്‍ ബിജെപി ഇറക്കുക സാക്ഷാല്‍ കേന്ദ്രമന്ത്രിയെ; ജോര്‍ജ് കുര്യന്‍ പോരിനിറങ്ങുമ്പോള്‍ ശ്രദ്ധേയമാകുന്ന കാഞ്ഞിരപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകളുടെ മോഹങ്ങള്‍ വെട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സട്രൈക്ക്; ത്രികോണ പോരിന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുക സുപ്രീംകോടതി ജസ്റ്റീസിന്റെ മരുമകനെ; ആരാണ് അഡ്വ മാത്യു ആന്റണി?
കുര്യൻ ജോർജ് കേരളത്തിന് മുന്നിൽ അവതരിപ്പിച്ച ജലതീവണ്ടി അമേരിക്കയിൽ പുസ്തകമായി; 33 വർഷം മുമ്പ് ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത സമ്പ്രദായമായി അവതരിപ്പിച്ച ആശയം പുസ്തകമാക്കിയത് അമേരിക്കയിലെ പ്രശസ്ത പ്രസാധകരായ മോർഗൻ ക്‌ളേപൂൾ