SPECIAL REPORTസംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് ഉയരുന്നു; ഇന്നലെ 8.1 എന്ന നിലയിൽ; കേരളത്തിൽ ആദ്യമായാണ് പോസിറ്റിവിറ്റി റേറ്റ് 8 ശതമാനം കടക്കുന്നത്; ഇന്നലെ പോസിറ്റീവായ 1648 പേരിൽ 1495 പേർ സമ്പർക്ക ബാധിതരാണ്; പരിശോധനാ സാംപിളുകളും പകുതിയായി കുറഞ്ഞു; 41,392 സാംപിളുകൾ പരിശോധിച്ചതിൽ നിന്നും അടുത്ത ദിവസം കുറഞ്ഞത് 20,215 ലേക്ക്; കോവിഡ് എല്ലായിടത്തും പകരുമ്പോൾ സംസ്ഥാന സർക്കാർ പിന്നോട്ടു നടക്കുന്നുമറുനാടന് മലയാളി8 Sept 2020 8:49 AM IST