SPECIAL REPORTവിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പുറപ്പെടുവിച്ചത് അദാനി ഗ്രൂപ്പിന് 8000 കോടി രൂപ ലഭിക്കുന്ന വിധി; അദാനിക്കനുകൂലമായി ഏഴാമതും വിധിച്ച് സുപ്രീംകോടതിയുടെ പടിയിറങ്ങി ജസ്റ്റിസ് അരുൺ മിശ്ര; ഒടുവിൽ വിധി പറഞ്ഞത് വ്യവസ്ഥാവിരുദ്ധമായി അരുൺ മിശ്ര ഏറ്റെടുത്തെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആരോപിച്ച കേസിൽമറുനാടന് ഡെസ്‌ക്7 Sept 2020 6:45 PM IST