Bharathനവീകരിക്കുക ശക്തിപ്പെടുക എന്നത് മുദ്രാവാക്യമായി സ്വീകരിച്ച് അജപാലന ദൗത്യം; എല്ലാ ഇടവകകളിലും കുടുംബസമ്മേളനങ്ങൾ വിളിച്ച് രാഷ്ട്രീയക്കാർക്ക് പോലും അനുകരണമാതൃക; സഫലമായ വൈദിക ജീവിതത്തിന് ശേഷം 10 വർഷമായി വിശ്രമ ജീവിതം; താമരശേരി രൂപത മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാര ശുശ്രൂഷകൾ ചൊവ്വാഴ്ചമറുനാടന് മലയാളി6 Sept 2020 7:54 PM IST