Greetingsഅരമണികിലുക്കി, കുടവയർ തുള്ളി തൃശൂരിലെ പുലികൾ ഇക്കുറിയും ഇറങ്ങും; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫേസ്‌ബുക്ക് ലൈവിൽ പുലിക്കളി നടത്താനൊരുങ്ങി അയ്യന്തോൾ ദേശം; നാലാം ഓണനാളിൽ വൈകിട്ട് ഒരു മണിക്കൂർ പുലികൾ ഇറങ്ങും; പുലികൾ ചുവടുവയ്ക്കുക സ്വന്തം മടകളിൽ നിന്ന്!മറുനാടന്‍ ഡെസ്‌ക്27 Aug 2020 1:57 PM IST