Greetingsകോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലിരുന്ന എസ്‌പി.ബാലസുബ്രഹ്മണ്യം ബോധം വീണ്ടെടുത്തു; വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും എസ്‌പിബി ആളുകളെയും ഡോക്ടർമാരെയും തിരിച്ചറിയുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഐസിയുവിൽ കയറി കണ്ടെന്നും മകൻ ചരണും; പ്രിയ ഗായകന് വേണ്ടി പ്രാർത്ഥിച്ച് തെന്നിന്ത്യൻ സിനിമാ ലോകവുംമറുനാടന് ഡെസ്‌ക്26 Aug 2020 9:06 PM IST