Marketing Featureചന്ദ്രികയ്ക്ക് നേരേ വെടി ഉതിർത്തത് സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകൻ; പ്രകോപനമായത് ചന്ദനമോഷണക്കേസിൽ വനംവകുപ്പ് തങ്ങളെ ഒറ്റിയെന്ന സംശയം; മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന രണ്ടാം പ്രതി മണികണ്ഠൻ പുറത്തിറങ്ങിയത് ഒരാഴ്ച മുമ്പ്; ചന്ദ്രികയെ വകവരുത്തിയത് തങ്ങളെ കുടുക്കിയ വനംവകുപ്പ് ജീവനക്കാരെ വകവരുത്താൻ നീക്കം നടക്കുന്നതിനിടെ; മണികണ്ഠൻ അടക്കം 3 പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍22 Aug 2020 8:49 PM IST