Greetingsനരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാൻ ആരേയും അനുവദിക്കില്ല; ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും; നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി കെ സുരേന്ദ്രൻമറുനാടന് ഡെസ്‌ക്20 Aug 2020 12:44 PM IST