SPECIAL REPORTമദ്യപിക്കാൻ പണം ഇല്ലാതെ വന്നതോടെ മകളുടെ കയ്യിലെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമം; എതിർത്തപ്പോൾ ഭാര്യയേയും മകളെയും അടിച്ചു വീഴ്‌ത്തി ഫോണുമായി കടന്നു; ഇളയ പെൺമക്കൾ അച്ഛന്റെ ചെയ്തി കണ്ട് പേടിച്ച് ഓടിയത് അയൽ വീട്ടിലേക്ക്; പഠിക്കാനായി നാട്ടുകാർ കുട്ടികൾക്ക് വാങ്ങി നൽകിയ സ്മാർട്ട് ഫോൺ വിറ്റ് കുടിച്ച് ക്രൂരനായ പിതാവ്; പൊലീസ് പൊക്കിയത് ഷാപ്പിൽ നിന്ന്പ്രകാശ് ചന്ദ്രശേഖര്‍18 Aug 2020 11:04 PM IST