Marketing Featureകരാറുകാരനോട് ശിവശങ്കറിനെ കാണാൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ കോടതിയിൽ; ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും എൻഫോഴ്‌സ്‌മെന്റ; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറുകാരൻ തനിക്ക് നൽകിയ പണമാണ് കോൺസൽ ജനറലിന് കൈമാറിയതെന്ന് സ്വപ്‌ന; ലോക്കറിൽ കണ്ടെത്തിയത് സ്വപ്‌നയുടെ ജോലി ചെയ്ത ആസ്തിയെന്ന് അഭിഭാഷകൻ; സ്വപ്‌നയും ശിവശങ്കറും നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽമറുനാടന് ഡെസ്‌ക്18 Aug 2020 3:12 PM IST