Bharathപുരുഷ-വനിതാ ഗായകർ ഒരേസമയം രണ്ടുരാഗാലാപനത്തിൽ മുഴുകുന്ന ജസ് രംഗി ജുഗൽബന്ദി ശൈലിയിലൂടെ വിസ്മയിപ്പിച്ചു; വായ്പാട്ടുകാർക്ക് കിട്ടുന്ന സ്‌നേഹാദരങ്ങൾ കണ്ടപ്പോൾ തബലയോട് വിട പറഞ്ഞ് മേവാതി ഖരാനയിലെ അതുല്യ ഗായകനായി പടർന്ന് പന്തലിച്ചു; ഹവേലി സംഗീതത്തിൽ ഗവേഷണത്തിലൂടെ സംഭാവനകൾ; സിനിമയിലും കുറച്ചുനാൾ; പ്രതിഭ കൊണ്ട് സഹൃദയരെ പാട്ടിലാക്കിയ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് വിടവാങ്ങിമറുനാടന് ഡെസ്‌ക്17 Aug 2020 8:00 PM IST