Emiratesയാത്രാ അനുമതിയിൽ ആശയക്കുഴപ്പമായതോടെ അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയത് അഞ്ച് മലയാളികൾ; അനുമതി ലഭിക്കാതെ അബുദാബിയിലേക്ക് പുറപ്പെടാനെത്തിയ 33 യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും മടങ്ങി; പലരേയും തിരിച്ചയച്ചതോടെ ആശങ്കയോടെ പ്രവാസികൾ; ഐസിഎ, ജിഡിആർഎഫ്എ അനുമതി നിർബന്ധംമറുനാടന് ഡെസ്‌ക്17 Aug 2020 6:11 AM IST