Politicsരണ്ടുയുവതികൾ ശബരിമല കയറിയപ്പോൾ ഹർത്താൽ നടത്തിയവർ മൂന്നാമതൊരാൾ കയറിയപ്പോൾ നടത്തുന്നില്ലേ? ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയി? ശബരിമലയിലെത്തിയ യുവതികളെ നൂലിൽ കെട്ടി ഇറക്കിയതല്ല: ശബരിമല കർമസമിതിയെയും ബിജെപിയെയും പരിഹസിച്ച് മുഖ്യമന്ത്രി; ചെന്നിത്തല രാഹുലിന് വിധേയനാകണമെന്നും എൻഎസ്എസ് ഡെപ്യൂട്ടി ജന.സെക്രട്ടറിയെ പോലെ പെരുമാറരുതെന്നും കോടിയേരിമറുനാടൻ മലയാളി ബ്യൂറോ4 Jan 2019 10:00 PM IST