SPECIAL REPORTപേജര്‍ ആക്രമണ പദ്ധതി പ്രയോഗിക്കാന്‍ ലക്ഷ്യമിട്ടത് യുദ്ധത്തിനായി; തന്ത്രം പുറത്തായോ എന്ന സംശയത്തില്‍ ഇസ്രായേലിന്റെ അതിവേഗ ആക്ഷന്‍; എല്ലാം അമേരിക്കയും അറിഞ്ഞു; പൊട്ടിത്തെറിയില്‍ ലബനനിലെ ഇറാന് സ്ഥാനപതിയുടെ കണ്ണ് നഷ്ടമായിമറുനാടൻ മലയാളി ഡെസ്ക്18 Sept 2024 1:57 PM IST