SPECIAL REPORTമാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര് എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്ക്കാന് തന്ത്രം മാറ്റാന്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:07 AM IST