SPECIAL REPORT33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് 65 ലക്ഷം രൂപയ്ക്ക് വിറ്റു; എം ആര് അജിത് കുമാര്‍ സോളാറില്‍ കൈക്കൂലി വാങ്ങിയത് ഫ്ളാറ്റ് ഇടപാടിലൂടെ എന്ന് ആരോപണം: മറുനാടനെ ശശിയും എഡിജിപിയും സഹായിച്ചെന്നും നിലമ്പൂര്‍ എംഎല്‍എയ്ക്ക് ആക്ഷേപം; വീണ്ടും പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 11:58 AM IST