SPECIAL REPORTഅസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്; അങ്ങനെ മുടന്താനെ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി; വ്യാജ വാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിര്; മാധ്യമങ്ങളെ കടന്നാക്രമിച്ച് പിണറായിമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 11:32 AM IST