SPECIAL REPORTബാഹ്യ ഇടപെടലില്ല; അട്ടിമറിയും; ഏകോപനക്കുറവും അനുനയത്തിന്റെ അസാന്നിധ്യവും പൂരം കലക്കി; തൃശൂര്‍ പൂര അട്ടിമറിയിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നത് ഗൂഡാലോചനാ വാദം; 1300ലധികം പേജുള്ള റിപ്പോര്‍ട്ടും വിവാദമായേക്കുംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 7:16 AM IST