SPECIAL REPORTതൃശൂര്‍ പൂരം കലക്കിയതില്‍ പൊലീസിന് 'ക്ലീന്‍ ചിറ്റ്'; പഴി മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്! എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ എഴുതിയ തിരക്കഥയോ? അന്വേഷണ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാനെന്ന് ആരോപിച്ച സിപിഐ അംഗീകരിക്കുമോ? റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് മുരളീധരന്; യു.ഡി.എഫ് വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 6:49 PM IST
SPECIAL REPORTരാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു; സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെട്ടില്ല; പലവട്ടം മന്ത്രി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; തൃശൂര്‍ പൂരം കലക്കലില്‍ എം ആര് അജിത്കുമാറിന് ഗുരുതര വീഴ്ച; എഡിജിപിക്ക് തിരിച്ചടിയായി ഡിജിപിയുടെ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 8:42 PM IST