SPECIAL REPORTയുവനടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ധിഖിന് തിരിച്ചടി; നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സംഭവ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും എന്നത് അടക്കം സാഹചര്യ തെളിവുകളായി; അറസ്റ്റിലേക്ക് നീങ്ങുംമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 10:44 AM IST