SPECIAL REPORTസിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്; മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലിരുന്ന നടന് വിധി നല്‍കിയത് വമ്പന്‍ പ്രതിസന്ധി; കൊച്ചിയിലെ ഹോട്ടലുകളിലെല്ലാം പരിശോധന; നടന് സംസ്ഥാനം വിട്ടില്ലെന്ന പ്രതീക്ഷയില്‍ പ്രത്യേക അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 3:08 PM IST