SPECIAL REPORTക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷിക്കും; അന്വേഷണ ചുമതല പോലീസ് മേധാവിക്ക് നല്‍കി ഉത്തരവിറക്കി സര്‍ക്കാര്‍; എഡിജിപി അജിത് കുമാര്‍ ഒറ്റപ്പെടുന്നു; അവസാനം വിശ്വസ്തനെ കൈവിട്ട് പിണറായി?മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 10:58 AM IST