SPECIAL REPORTസിദ്ദിഖിനെ വീഴ്ത്താന്‍ തെളിവുകള്‍ ശേഖരിച്ച് വലവിരിച്ചപ്പോള്‍ മുകേഷിന് ജാമ്യം കിട്ടാന്‍ എല്ലാം എളുപ്പമാക്കി സര്‍ക്കാര്‍; സിദ്ദിഖിന്റെ ജാമ്യം തള്ളിയ ദിവസം നോക്കി മുകേഷിനെ അറസ്റ്റ് ചെയ്തും സഹായം; ബലാത്സംഗകേസില്‍ പെട്ട നടന്മാര്‍ക്ക് പിണറായിയുടെ ഇരട്ടനീതിയോ?മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 1:14 PM IST