SPECIAL REPORTഅന്‍വര്‍ ഉന്നയിച്ച പരാതികളില്‍ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല; അജിത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റില്ല; പാര്‍ട്ടിയെ വരുതിയിലാക്കി പിണറായി; അന്‍വറിനെ തള്ളി സിപിഎം സെക്രട്ടറിയേറ്റ്; പൂരത്തില്‍ തുടരന്വേഷണം ഉറപ്പായിRemesh25 Sept 2024 2:32 PM IST