NATIONAL'വെള്ളമടിച്ച് ഒരാളും വരേണ്ട; വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം; ബൈക്ക് സ്റ്റണ്ട് വേണ്ട; റോഡ് മര്യാദകള്‍ പാലിക്കണം'; സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി വിജയ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 6:43 PM IST