SPECIAL REPORTതാന്‍ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സംഘടനകളുടെ ചേരിപ്പോരിന്റെ പേരിലാണ് കേസ്; ശരിയായ അന്വേഷണം നടത്താതെ തന്നെ പ്രതിയാക്കി; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖിന്റെ വാദങ്ങള്‍; കേസ് വേഗം പരിഗണിക്കാന്‍ അഡ്വ. മുകുള്‍ റോത്തഗിമറുനാടൻ മലയാളി ഡെസ്ക്26 Sept 2024 8:32 AM IST