SPECIAL REPORTഅന്‍വറിന്റെ യുദ്ധപ്രഖ്യാപനത്തില്‍ പ്രതീക്ഷ കണ്ട് യുഡിഎഫ്; തല്കാലം നിലമ്പൂര്‍ എംഎല്‍എയ്ക്ക് കൈ കൊടുക്കില്ല; ഞായറാഴ്ചത്തെ പൊതു സമ്മേളനത്തില്‍ ആരെല്ലാം എത്തുമെന്നതും ഭാവിയെ സ്വാധീനിക്കും; കോണ്‍ഗ്രസും ലീഗും 'അന്‍വറിനെ' നിരീക്ഷിക്കുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2024 10:03 PM IST