SPECIAL REPORTആര് എസ് എസ് അധികാരിയെ കാണാന്‍ ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എഡിജിപി വരുന്നത്; ഐഎഎസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ സംഭാഷണം നടത്തിയിട്ടുണ്ട്; തുറന്നു പറഞ്ഞ് ജയകുമാര്‍; അന്തസ്സാരം വഴിയേ മനസ്സിലാകുമെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 12:13 PM IST