SPECIAL REPORTമലപ്പുറത്ത് നിന്ന് അഞ്ച് വര്‍ഷത്തിനിടെ പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണം; അതിന്റെ പ്രതികരണമാണ് ഇപ്പോള്‍ കാണുന്നത്; അന്‍വറിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് മാഫിയയിലേക്ക് വിരല്‍ചൂണ്ടി വീണ്ടും മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്30 Sept 2024 10:44 AM IST