SPECIAL REPORTരണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്താന്‍ സിദ്ദിഖ്; സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തിരുവനന്തപുരം എസ്‌ഐടിക്ക് മുന്‍പാകെ ഹാജരാകും; സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപംസ്വന്തം ലേഖകൻ30 Sept 2024 5:56 PM IST