SPECIAL REPORTസിദ്ധിഖിന് ലഭിച്ചത് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ മാത്രമല്ല; ബലാല്‍സംഗ കേസില്‍ നടന് സുപ്രീം കോടതി അനുവദിച്ചത് ഇടക്കാല ജാമ്യം; പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി; ജാമ്യവ്യവസ്ഥ തീരുമാനിക്കുക വിചാരണ കോടതിമറുനാടൻ മലയാളി ബ്യൂറോ30 Sept 2024 7:26 PM IST