KERALAMഫോണ്‍ ചോര്‍ത്തലില്‍ ഒരാഴ്ച ആയിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല; സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന വിവരം ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയെന്ന് ഗവര്ണ്ണര്സ്വന്തം ലേഖകൻ2 Oct 2024 12:06 PM IST