SPECIAL REPORTമിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി എങ്ങനെയാകും? ആശങ്കയോടെ ലോകം; ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടിയെന്ന് ഇറാന്‍ സൈനിക മേധാവിന്യൂസ് ഡെസ്ക്2 Oct 2024 3:06 PM IST