SPECIAL REPORTഎഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത് അന്വേഷിക്കാതെ; അന്വേഷിക്കാന്‍ നിര്‍ദേശിച്ചു; സമഗ്ര അന്വേഷണണത്തിന് അനുവദിച്ചത് 30 ദിവസം; ഇനിയും റിപ്പോര്‍ട്ട് കിട്ടിയില്ല; എല്ലാം പത്രങ്ങളില്‍ വായിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം; പോലീസ് മേധാവിയില്‍ പിണറായിയ്ക്ക് അതൃപ്തിയോ?മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 1:09 PM IST