STATEസ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം; പുതിയ പാര്‍ട്ടിയിലോ മറ്റൊരു പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യത വരും; ഡിഎംകെ ഉണ്ടാക്കിയാലും അന്‍വറിന് വെല്ലുവിളി; മകനെ നേതാവാക്കാന്‍ ആലോചന; നിലമ്പൂരില്‍ സര്‍വ്വത്ര ആശയക്കുഴപ്പംമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 6:14 AM IST