STATEനിലമ്പൂരില്‍ കടന്നാക്രമിച്ചത് മോഹ ഭംഗത്തിന്റെ പേരില്‍ പിണറായിയെ; പാര്‍ട്ടിയിലും മുന്നണിയിലും എടുക്കില്ലെന്ന ഡിഎംകെ നിലപാട് അന്‍വറിനെ പ്രകോപിപ്പിക്കുമോ? മഞ്ചേരിയില്‍ തമിഴ്നാട്ടിലെ സ്റ്റാലിന്റെ മക്കള്‍ സ്നേഹം നിലമ്പൂര്‍ എംഎല്‍എ ചര്‍ച്ചയാക്കുമോ? അന്‍വറിനെ വേണ്ടെന്ന നിലപാടില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Oct 2024 2:48 PM IST