SPECIAL REPORTനിയമസഭയില്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നാല്‍ സ്വതന്ത്ര നിലപാടെടുക്കും എന്ന് കത്ത് നല്കിയ സിപിഐ; പിന്നാലെ സെക്രട്ടറിയേറ്റില്‍ എത്തിയ മുഖ്യമന്ത്രി; ഗോവിന്ദന്റെ നിലപാടും നിര്‍ണ്ണായകമായി; എഡിജിപി അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 6:40 AM IST