SPECIAL REPORT'ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു; മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ലക്ഷ്യം'; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളെന്ന കെ ടി ജലീലിനെതിരെ മലപ്പുറം എസ്പിക്ക് യൂത്ത് ലീഗിന്റെ പരാതിന്യൂസ് ഡെസ്ക്7 Oct 2024 12:45 PM IST