STATE'അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്; നിയമപരമായ പ്രശ്നങ്ങളുണ്ടായിട്ടും എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി സംരക്ഷിച്ചു; പാര്‍ട്ടിയെ ഇപ്പോള്‍ കയറി ആക്രമിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല'; നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തി പി വി അന്‍വറിന് മറുപടി നല്‍കി സിപിഎംസ്വന്തം ലേഖകൻ7 Oct 2024 9:57 PM IST