ASSEMBLYഅടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കര്‍; ബഹളം വെച്ച ഭരണപക്ഷ എംഎല്‍എമാരെ ശാസിച്ചു ഷംസീര്‍; 'അസുഖം ആര്‍ക്കും വരാം, കളിയാക്കല്‍ വേണ്ടെ'ന്ന് താക്കീത്സ്വന്തം ലേഖകൻ8 Oct 2024 4:51 PM IST