ELECTIONSഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാനയിലും മുഖ്യമന്ത്രി മാറ്റം വിജയമായി; പഞ്ചാബിയായ ഖട്ടറെ മാറ്റി ഒബിസിക്കാരനെ നേതാവാക്കിയത് ജാട്ട് ഇതര വോട്ടുകളെ ഏകോപിപ്പിച്ചു; ഹരിയാനയിലെ ഹാട്രിക് 'രാഷ്ട്രീയ തന്ത്രത്തിന്റെ' മിന്നും നേട്ടം; സൈനി മുഖ്യമന്ത്രിയായി തുടരുംമറുനാടൻ മലയാളി ഡെസ്ക്9 Oct 2024 9:14 AM IST