ASSEMBLYമന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല; സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കി ജയിപ്പിച്ചു! തൃശൂര്‍ പൂരത്തില്‍ ആഞ്ഞടിച്ച് തിരുവഞ്ചൂര്‍; പ്രതിരോധിച്ച് സര്ക്കാരുംസ്വന്തം ലേഖകൻ9 Oct 2024 1:06 PM IST