SPECIAL REPORT'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന് പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍; വിവാദ പരാമര്‍ശം നാക്കുപിഴയാണെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 2:00 PM IST